*###✍️the news malayalam Kerala**#####റേഷൻ കാർഡിൽ മൊബൈൽ നമ്പർ നിർബന്ധം; 30 നകം അപ്‌ഡേറ്റ് ചെയ്യണം, അല്ലെങ്കിൽ റേഷൻ മുടങ്ങും!*

Hot Widget

Type Here to Get Search Results !

*###✍️the news malayalam Kerala**#####റേഷൻ കാർഡിൽ മൊബൈൽ നമ്പർ നിർബന്ധം; 30 നകം അപ്‌ഡേറ്റ് ചെയ്യണം, അല്ലെങ്കിൽ റേഷൻ മുടങ്ങും!*


തിരുവനന്തപുരം

കേന്ദ്ര സർക്കാർ നിർദ്ദേശത്തെ തുടർന്ന് സംസ്ഥാനത്ത് സ്മാർട്ട് പി.ഡി.എസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ തരം റേഷൻ കാർഡുകളിലും മൊബൈൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തണം.

നിലവിൽ പല റേഷൻ കാർഡുകളിലും ചേർത്തിട്ടുള്ള നമ്പറുകൾ ഉപയോഗത്തിലില്ലാത്തതോ ഇപ്പോൾ കൈവശമില്ലാത്തതോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ പ്രവർത്തനക്ഷമമായ, റേഷൻ കാർഡിലെ അംഗത്തിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ നമ്പർ തന്നെ ചേർക്കേണ്ടതാണ്. റേഷൻ വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് ഈ നവീകരണം.

*2026 സെപ്റ്റംബർ 30 നുള്ളിൽ* അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ പോർട്ടൽ വഴിയോ ജനസേവാ കേന്ദ്രങ്ങൾ വഴിയോ നമ്പർ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

#RationCard #SmartPDS #KeralaRation #MobileNumberUpdate #AkshayaCentre #PDSKerala #KottayamNews #The News Malayalam

✍️ the news malayalam. Com

Contact -9447509156/9496800915

email-surendrankodi@gmail.com

news malayalam