News Malayalam

Hot Widget

Type Here to Get Search Results !

*the News malayalam updates* *ശ്രീമദ് ശിവപുരാണ മഹായജ്ഞം ഇന്ന് സമാപിക്കും പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുവരുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് സമാപിക്കും. ബ്രഹ്മശ്രീ പന്തളം മനോജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ 2-ാം തീയതി മുതൽ തുടക്കമായ ശ്രീമദ് ശിവപുരാണ മഹായജ്ഞം 13 ന് വൈകുന്നേരം ദീപാരാധന, തുടർന്ന് യജ്ഞസമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണത്തോടെ സമാപിക്കും. പരായണം ചെയ്യുന്ന പ്രധാന ഭാഗങ്ങൾ ഹവന കാര്യവർണ്ണനം, ശൈവകാമ്യകർമ്മങ്ങൾ, ശിവപ്രതിഷ്ഠാവിധി , യോഗഗതി വർണ്ണനം രാവിലെ 6 ന് ഗണപതി ഹവനം, 7 ന് യാമാഭിക്ഷേകം അഭിക്ഷേക ദ്രവ്യം - എല്ലാ ദ്രവ്യങ്ങളും, 7.30 ന് ഗ്രന്ഥനമസ്കാരം, ശിവസഹസ്രനാമജപം, 8 ന് ശിവപുരാണ പരായണം,10 ന് ഭസ്മാഭിക്ഷേകം, 11 മുതൽ പാരായണ സമർപ്പണം, 1ന് മഹാപ്രസാദ ഊട്ട്, 3 ന് അവഭ്യഥ സ്നാന ഷോഷയാത്ര, 6.15 ന് ദീപാരാധന തുടർന്ന് യജ്ഞ സമർപ്പണം, ആചാര്യ ദക്ഷിണ, യജ്ഞ പ്രസാദവിതരണം എന്നിവയുണ്ടായിരിക്കും.*

*the News malayalam updates* *പോരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപി യ്ക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ നടന്ന പോലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പെറ്റീഷൻ ഫയൽ ചെയ്ത് കോൺഗ്രസ് വക്താവ് അഡ്വ വസന്ത് തെങ്ങുംപള്ളി*.

*the News malayalam updates* ശ്രീമഹാദേവ ക്ഷേത്ര ചോറ്റി* *ശ്രീമദ് ശിവപുരാണ മഹായജ്ഞം* പാറത്തോട് - ചോറ്റി ശ്രീമഹാദേവ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രീമദ് ശിവപുരാണ മഹായജ്ഞത്തിൻ്റെ ഭാഗമായി 10 -ാം ദിവസമായ (12 - 10 - 25 ഞായർ ) ഇന്നത്തെ പരിപാടി രാവിലെ 6 ന് ഗണപതി ഹോമം, 7 ന് യാമാഭിക്ഷേകം (അഭിഷക ദ്രവ്യം - പഞ്ചഗവ്യം ) 7-30 ന് ശിവപുരാണ പരായണം , 8 ന് ദക്ഷിണാമൂർത്തി പൂജ (വിദ്യാഗോപാലർച്ചന ) 9.30 ന് നവധാന്യ പൊങ്കാല - നവഗ്രഹ പുജ , 11 - 30 ന് പ്രഭാഷണം യജ്ഞാചാര്യൻ ബ്രഹ്മശ്രീ മനോജ് നമ്പൂതിരി (പന്തളം ) 1 ന് പ്രസാദ ഊട്ട്, 2 ന് പരായണം തുടർച്ച, 5 ന് ലളിതാ സഹസ്രനാമം, 6 -15 ന് പ്രഭാഷണം , പുരാണ പ്രശ്നോത്തരി, വില്യപത്രാഭിക്ഷേകം,ഭജന, യജ്ഞശാല ദീപാരാധന, പ്രസാദവിതരണം.