*the news malayalam updates -* *2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ (IUML) ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് (മാർച്ച് 17) പ്രഖ്യാപിച്ചു*.

Hot Widget

Type Here to Get Search Results !

*the news malayalam updates -* *2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ (IUML) ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് (മാർച്ച് 17) പ്രഖ്യാപിച്ചു*.


 

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗിന്റെ (IUML) ഔദ്യോഗിക സ്ഥാനാർത്ഥി പട്ടിക പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഇന്ന് (മാർച്ച് 17) പ്രഖ്യാപിച്ചു. 

ആരോഗ്യപ്രശ്നങ്ങൾ കാരണം എം.കെ/. മുനീർ ഇത്തവണ മത്സരരംഗത്തില്ല എന്നതാണ് ഈ പട്ടികയിലെ ഏറ്റവും വലിയ പ്രത്യേകത. പകരം കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു മത്സരിക്കും.

​നിലവിൽ പ്രഖ്യാപിച്ച പ്രധാന സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങളും താഴെ നൽകുന്നു:

​മുസ്ലിം ലീഗ് സ്ഥാനാർത്ഥി .


മലപ്പുറം കുഞ്ഞാലിക്കുട്ടി - 

വേങ്ങര - കെ.എം. ഷാജി , പേരാമ്പ്ര

 ഫാത്തിമ തഹ്ലിയ ,

കോഴിക്കോട് സൗത്ത് - ഫൈസൽ ബാബു ,

കൊടുവള്ളി - പി.കെ. ഫിറോസ് - 

മഞ്ചേശ്വരം - എ.കെ.എം. അഷ്റഫ് ,

കാസർഗോഡ് - മായിൻ ഹാജി , 

അഴീക്കോട് -   കരീം ചേലേരി , 

കുറ്റ്യാടി  - പാറയ്ക്കൽ അബ്ദുള്ള ,

പെരിന്തൽമണ്ണ -  നജീബ് കാന്തപുരം ,

ഏറനാട് പി.കെ. ബഷീർ ,

മഞ്ചേരി - അഡ്വ. എം. റഹ്മത്തുള്ള ,

മങ്കട - മഞ്ഞളാംകുഴി അലി ,

കോട്ടക്കൽ -  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ,

തിരൂർ  - കുറുക്കോളി മൊയ്തീൻ ,

തിരൂരങ്ങാടി - പി.എം.എ. സമീർ ,

താനൂർ - പി.കെ. നവാസ് ,

കൊണ്ടോട്ടി  -  ടി.പി. അഷ്റഫ് അലി , 

വള്ളിക്കുന്ന് -  ടി.വി. ഇബ്രാഹിം - 

മണ്ണാർക്കാട്, എൻ. ഷംസുദ്ദീൻ , 

കളമശ്ശേരി -  വി.ഇ. അബ്ദുൽ ഗഫൂർ ,

കൂത്തുപറമ്പ്  - ജയന്തി രാജൻ ,

തിരുവമ്പാടി - കാസിം കൂടരഞ്ഞി 

ഗുരുവായൂർ - സി.എച്ച്. റഷീദ് ,

കുന്ദമംഗലം -  എം.എ. റസാഖ് മാസ്റ്റർ .

news malayalam