The News malayalam updates *ശ്രീനാരായണ ഗുരു സമാധി ദിനം 21ന് ആചരിക്കും.* ശിവഗിരി - ശ്രീ നാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധിദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ 21 ന് (കന്നി - 05) നാടെങ്ങും ആചരിക്കും*.*
സെപ്റ്റംബർ 18, 2025
ശിവഗിരി മഹാസമാധിയിലും ചെമ്പഴന്തി ഗുരുകുലത്തിലും അരുവിപ്പുറത്തും ആലുവ അദ്വൈതാശ്രമത്തിലും മറ്റു ഗുരു ദേവ ക്ഷേത്രങ്ങളിലും …