*The News malayalam updates* *ഈരാറ്റുപേട്ടയിൽ പെയിൻറ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു* അസം സ്വദേശി അബ്ദുൾ അസിം (25) ആണ് മരിച്ചത്. ആറു ദിവസമായി കോട്ടയം മെഡിക്കൽ കോളേജിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.*
സെപ്റ്റംബർ 08, 2025
ഈരാറ്റുപേട്ടയിൽ പെയിൻറ് ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു* അസം സ്വദേശി അ…