*The news malayalam updates* *വോട്ട് കൊള്ളക്കെതിരെ പദയാത്ര* = *മുണ്ടക്കയം: വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിനു മറ്റക്കരയുടെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിൽ പുഞ്ചവയിൽ നിന്നും ആരംഭിച്ച പദയാത്ര മുണ്ടക്കയം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു*. സമാപന സമ്മേളനം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു*.
സെപ്റ്റംബർ 04, 2025
കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.പിഎ സലിം കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. ടോമി കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ …