News Malayalam

Hot Widget

Type Here to Get Search Results !

*the News malayalam updates* "ദൈവദശകം ലോകത്തിന്റെ നെറുകയിലേയ്ക്ക് ' ശ്രീ നാരായണ ഗുരുദേവൻ രചിച്ച ദൈവദശകം വിശ്വപ്രാർത്ഥന 104 ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ട ഗ്രന്ഥം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ സമർപ്പണം ചെയ്തു. ശിവഗിരി ആശ്രമം യു.കെയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി ബെഹാരിഹാളിൽ നടന്ന സമ്മേളനത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഓക്സ്ഫോർഡ് മേയർ ലൂയിസ് ആപ്ടണിന് നൽകിയാണ് സമർപ്പണം നിർവ്വഹിച്ചത്.*

*The News malayalam updates*. *കാഞ്ഞിരപ്പള്ളി വൈസ്മെൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ പൊടിമറ്റം സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ മെഗാമെഡിക്കൽ ക്യാമ്പ് പൂഞ്ഞാർ MLA Adv. സെബാസ്റ്റ്യൻ കുളത്തികൽ ഉത്ഘാടനം നിർവഹിക്കുന്നു. ക്ലബ്‌ പ്രസിഡന്റ്‌ തോമസ് ഐസക് വെട്ടിക്കാട്ടിൽ, പാറത്തോട് ഗ്രാമ പഞ്ചായത് പ്രസിഡന്റ്‌ കെ കെ ശശികുമാർ, ഇടവക വികാരി Fr. മാർട്ടിൻ വെള്ളിയാംകുളം, റൂബി ജൂബിലി കമ്മിറ്റി ചെയർമാൻ ജോജി വാളിപ്ലാക്കൽ, വൈസ്മെൻ ഡിസ്ട്രിക്റ്റ് ഗവർണർ ടെഡി ജോസ് മൈക്കിൾ, ജോർജ്കുട്ടി വളയത്തിൽ, ജോയ് കാരക്കൽ, മാത്യു ചാക്കോ വെട്ടിയാങ്കൽ, Dr. ജെമിനി ജോർജ്, Dr. രാജു ജോർജ് എന്നിവർ സമീപം*.

*The News malayalam updates* *തിരുവോണനാളിൽ വിഘ്നേശ്വരന് "ഒറ്റഅപ്പം" നിവേദ്യവുമായ് ഇംഗ്ലണ്ടിലെ കെൻ്റ് ശ്രീ ധർമ്മശാസ്താ - ശ്രീവിനായക ക്ഷേത്രം**