The NewsMalayalam updates :മരിക്കാൻ ആഗ്രഹമില്ല , എന്റെ കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നിട്ടില്ല " മരിക്കും മുൻപ് വിപഞ്ചിക എഴുതിയ കുറിപ്പ് കണ്ട് കണ്ണ് നിറഞ്ഞ് കേരളക്കര " കേരളക്കരയെ ഞെട്ടിച്ച വാർത്തയായിരുന്നു ഷാർജയിൽ അമ്മയും കുഞ്ഞും ആ.ത്മ.ഹ.ത്യ ചെയ്ത സംഭവം . കേരളപുരം സ്വദേശി വിപഞ്ചിക മകൾ ഒന്നരവയസുകാരി വൈഭവി എന്നിവരാണ് മരിച്ചത് .
ജൂലൈ 11, 2025
"ഒരു പെണ്ണ് സഹിക്കുന്നതിലും അപ്പുറം അവൾ സഹിച്ചിട്ടുണ്ടാകും , പിടിച്ചുനിൽക്കാൻ കഴിയാവുന്ന അത്രേം അവൾ ഷെമിച്ചിട്ടുണ്…