*✍️ the news malayalam updates-* *നടൻ നാനാ പടേക്കർ (75) അന്തരിച്ചു* 💔*

Hot Widget

Type Here to Get Search Results !

*✍️ the news malayalam updates-* *നടൻ നാനാ പടേക്കർ (75) അന്തരിച്ചു* 💔*




*കാഞ്ഞിരപ്പള്ളി/ പനാജി:* പ്രശസ്ത ബോളിവുഡ് താരം നാനാ പടേക്കർ (75) അന്തരിച്ചു. ഇന്ന് പുലർച്ചെ ഗോവയിലെ വീട്ടിൽ വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് അന്ത്യം. 0cf3


ഗോവയിലെ ദോണപൗളയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ മണിപ്പാൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും 45 മിനിറ്റ് നീണ്ട CPR ശ്രമിച്ചിട്ടും രക്ഷിക്കാനായില്ല എന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ ഡോ. ശേഖർ സാൽക്കർ അറിയിച്ചു. പുലർച്ചെ 5.20 ന് മരണം സ്ഥിരീകരിച്ചു. 0cf3


മകൻ മൽഹാർ പൂനെയിൽ നിന്ന് ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.


*ആരായിരുന്നു നാനാ പടേക്കർ:*

- യഥാർത്ഥ പേര് വിശ്വനാഥ് പടേക്കർ, ജനനം 1951 ജനുവരി 1, മഹാരാഷ്ട്രയിൽ

- 1978-ൽ _Gaman_ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം

- _Parinda, Krantiveer, Agni Sakshi, Welcome (ഉദയ് ഷെട്ടി), Ab Tak Chhappan, Raajneeti_ തുടങ്ങി നിരവധി ഹിറ്റുകൾ

- 3 ദേശീയ അവാർഡ്, 4 ഫിലിംഫെയർ അവാർഡ്, 2013-ൽ പത്മശ്രീ

- അവസാനമായി 4 ദിവസം മുൻപ് ഒക്ടോബർ 4ന് ഗോവയിൽ Samraat Club ചടങ്ങിൽ പൊതുവേദിയിൽ എത്തിയിരുന്നു

- അവസാന ചിത്രം വിശാൽ ഭരദ്വാജിന്റെ _O' Romeo_ (ഷാഹിദ് കപൂറിനൊപ്പം)