*The News Malayalam updates-* *#####* *കലാകൂട്ടായ്മ സൂര്യയുടെ അമരക്കാരനും,പ്രശസ്ത കലാകാരനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*The News Malayalam updates-* *#####* *കലാകൂട്ടായ്മ സൂര്യയുടെ അമരക്കാരനും,പ്രശസ്ത കലാകാരനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു.*



തിരുവനന്തപുരം

തിരുവനന്തപുരം - കേരളത്തിൻ്റെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത കലാകാരനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനും, സൂര്യ സ്റ്റേജ് & ഫിലിം സൊസൈറ്റി സ്ഥാപകനുമായ *സൂര്യ കൃഷ്ണമൂർത്തി (നടരാജ കൃഷ്ണമൂർത്തി -78) അന്തരിച്ചു*. ഇന്ന് സെപ്റ്റംബർ 23, 2026 ന് തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത് .

 സംസ്‌കാരം 24 ന് 5 ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ

നാടക രചന, സംവിധാന മികവിന് രാഷ്ട്രപതിയുടെ നാഷണൽ അവാർഡ് (1996), കേരള പ്രഭാ അവാർഡ് (2023) തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

സൂര്യ ഫെസ്റ്റിവൽ വഴി ലോകോത്തര കലാകാരന്മാരെ കേരളത്തിലെത്തിച്ച അദ്ദേഹത്തിൻ്റെ വിയോഗം കലാലോകത്തിന് തീരാനഷ്ടമാണ്.

ആദരാഞ്ജലികൾ 🙏

#SooryaKrishnamoorthy #Obituary #Kerala #SooryaFestival#Thenewsmalayalam

✍️ മലയാളം വാർത്തകൾ. com

ബന്ധപ്പെടുക -9447509156/9496800915

ഇമെയിൽ -surendrankodi@gmail.com