*✍️The News Malayalam Kerala**######കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ജനതാ നീതി മെഡിക്കൽസ് ഇനി പുത്തനങ്ങാടിയിലും*

Hot Widget

Type Here to Get Search Results !

*✍️The News Malayalam Kerala**######കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ജനതാ നീതി മെഡിക്കൽസ് ഇനി പുത്തനങ്ങാടിയിലും*


കോട്ടയം

*കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ ജനതാ നീതി മെഡിക്കൽസ് ഇനി പുത്തനങ്ങാടിയിലും*

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിൻ്റെ ജനതാ നീതി മെഡിക്കൽസിൻ്റെ പുതിയ ശാഖ പുത്തനങ്ങാടിയിൽ പ്രവർത്തനം ആരംഭിക്കുന്നു.

ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായി അഭിമുഖം, പുത്തനങ്ങാടി റോഡിന് ബാങ്ക് കെട്ടിടത്തിൽ ആണ് പുതിയ ശാഖ ഒരുങ്ങുന്നത്.

*2026 സെപ്റ്റംബർ 14, തിങ്കളാഴ്ച രാവിലെ 9.30ന്* ഉദ്ഘാടനം നടക്കും. ബാങ്ക് പ്രസിഡൻ്റ് സ്റ്റാനിസ്ലാവോസ് വെട്ടിക്കാടിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, കാഞ്ഞിരപ്പള്ളി എം.എൽ.എ പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്യും.

ആരോഗ്യ പരിപാലനത്തിന് ആവശ്യമായ മരുന്നുകളും സേവനങ്ങളും ഇനി കൂടുതൽ എളുപ്പത്തിൽ നിങ്ങളുടെ അടുത്ത്...

*ജനതാ നീതി മെഡിക്കൽസ് — വിശ്വാസത്തിൻ്റെ മരുന്നുകട

#കാഞ്ഞിരപ്പള്ളി #പുത്തനങ്ങാടി #ജനതനീതിമെഡിക്കൽസ് #കാഞ്ഞിരപ്പള്ളി സർവീസ്കോപ്പ്ബാങ്ക് #സ്റ്റാനിസ്ലാസ്വെട്ടിക്കാട് #റോണികെബേബി #കാഞ്ഞിരപ്പള്ളിഎംഎൽഎ #കാഞ്ഞിരപ്പള്ളി വാർത്ത

✍️ ദി ന്യൂസ് മലയാളം കേരള.കോം

ബന്ധപ്പെടുക-9447509156/9496800915 

ഇമെയിൽ -surendrankodi@gmail.com 

✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️✍️


news malayalam