*Thenews malayalam Kerala* *#####പാറത്തോട് ഇടക്കുന്നം നാടുകാണി ഉദയമംഗലത്ത സരോജ തമ്പി അന്തരിച്ചു.

Hot Widget

Type Here to Get Search Results !

*Thenews malayalam Kerala* *#####പാറത്തോട് ഇടക്കുന്നം നാടുകാണി ഉദയമംഗലത്ത സരോജ തമ്പി അന്തരിച്ചു.

 .



വേർപാട്

*കാഞ്ഞിരപ്പള്ളി:* ഇടക്കുന്നം നാടുകാണി ഉദയമംഗലത്ത് *സരോജ തമ്പി (82)* അന്തരിച്ചു.


സംസ്കാരം ശനിയാഴ്ച പകൽ 2.30 ന് വീട്ടുവളപ്പിൽ.


ഭർത്താവ്: പരേതനായ അഡ്വ: സി. ജെ. തമ്പി.


ചാമുണ്ഡി ഹിൽ പാലസ് മാനേജിംഗ് ഡയറക്ടറായിരുന്നു. മെഡിക്കൽ ടൂറിസം രംഗത്ത് നിരവധി അന്തർദേശീയ, ദേശീയ, സംസ്ഥാന അംഗീകാരങ്ങൾക്ക് അർഹയായ സംരംഭകയായിരുന്നു.


പരേതയ്ക്ക് ആദരാഞ്ജലികൾ.


✍️The News Malayalam.COM

Contact- 9447509156/9496800915

Email - surendrankodi@gmail.com


`#Obituary #SarojaThampi #Kanjirappally #Idakkunnam #Nadukani #Condolence #TheNewsMalayalam #KanjirappallyNews`