*the news malayalam Kerala* *### *പാലക്കാട് പട്ടാമ്പിയിൽ നടന്ന അറബിക് അലിഫ് ടാലന്റ് ടെസ്റ്റ് സംസ്ഥാന മത്സരം; ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിലെ അൽഫിയ ബിൻസാദിന് എ ഗ്രേഡ്*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *### *പാലക്കാട് പട്ടാമ്പിയിൽ നടന്ന അറബിക് അലിഫ് ടാലന്റ് ടെസ്റ്റ് സംസ്ഥാന മത്സരം; ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിലെ അൽഫിയ ബിൻസാദിന് എ ഗ്രേഡ്*



*ഈരാറ്റുപേട്ട:* പാലക്കാട് പട്ടാമ്പിയിൽ വച്ച് നടന്ന അറബിക് അലിഫ് ടാലന്റ് ടെസ്റ്റ് സംസ്ഥാന മത്സരത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനി.


ഹയർ സെക്കണ്ടറി വിഭാഗത്തിൽ *അൽഫിയ ബിൻസാദ് എ ഗ്രേഡ്* കരസ്ഥമാക്കി.


സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിലാണ് ഈരാറ്റുപേട്ടയുടെ അഭിമാനമായി ഈ നേട്ടം.


വിദ്യാർത്ഥിനിയുടെ ഈ നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും, അധ്യാപകരും, പിടിഎയും അഭിനന്ദനങ്ങൾ അറിയിച്ചു.


_The News Malayalam_

Contact - 9447509156/94 96800 915


Email - surendrankodi@gmail.com


#AlfiyaBinsad #AlifTalentTest #ArabicTalentTest #AGrade #Erattupetta #ErattupettaMuslimGirlsHSS #Pattambi #Palakkad #StateLevelCompetition #HigherSecondary #Muvattupuzha #Kottayam #Arabic #TheNewsMalayalam #Congrats #StudentAchievement #KeralaStudents #ErattupettaNews

news malayalam