Kottayam
*കോരുത്തോട്*: കിടപ്പ് രോഗികൾക്കും വയോജനങ്ങൾക്കും ആശ്വാസമായി കോരുത്തോട് സി. കേശവൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പാലിയേറ്റീവ് കെയർ പദ്ധതി. ഫോൾഡിംഗ് കട്ടിൽ, വാട്ടർ ബെഡ്, വാക്കർ, വീൽചെയർ തുടങ്ങിയ ഉപകരണങ്ങൾ ട്രസ്റ്റ് സൗജന്യമായി നൽകും.
രോഗികളെ പരിചരിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് വലിയ സഹായമാണ് ഈ പദ്ധതി. ആവശ്യമുള്ളവർ ട്രസ്റ്റുമായി ബന്ധപ്പെട്ടാൽ ഉപകരണങ്ങൾ സൗജന്യമായി നൽകും.
*ബന്ധപ്പെടേണ്ട നമ്പർ: 94006 80649*
*ഓഫീസ്: 75588 62062*
*ഇ-മെയിൽ: ckmcharitabletrust@gmail.com*
http://Reg.No.58/IV/07, കോരുത്തോട് PO, കോരുത്തോട് എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന ട്രസ്റ്റ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
#സികേശവൻ മെമ്മോറിയൽ ട്രസ്റ്റ് #കോരുത്തോട് #പാലിയേറ്റീവ് കെയർ #സൗജന്യ മെഡിക്കൽ ഉപകരണങ്ങൾ #വീൽചെയർ #വാട്ടർബെഡ് #ഫോൾഡിംഗ്കോട്ട് #കാഞ്ഞിരപ്പള്ളി #കോട്ടയം #ചാരിറ്റി #വീക്ഷണം ലോക്കൽ #ദ ന്യൂസ്മലയാളം #കരുതൽ
