*the news malayalam updates-* *###**ലണ്ടനിൽ രാമായണ മാസാചരണം: രാമായണപാരായണത്തിന് വൈക്കം ടി.പങ്കജാക്ഷൻ നേതൃത്വം നൽകും*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *###**ലണ്ടനിൽ രാമായണ മാസാചരണം: രാമായണപാരായണത്തിന് വൈക്കം ടി.പങ്കജാക്ഷൻ നേതൃത്വം നൽകും*


*യൂ.കെ*: ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ *രാമായണ മാസാചരണം* *2026 ജൂലൈ 25 ശനിയാഴ്ച* നടക്കും.


*സ്ഥലം*: വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്റർ, 731-735 ലണ്ടൻ റോഡ്, തോൺടൺ ഹീത്ത്, CR7 6AU 

*സമയം*: വൈകുന്നേരം 6.00 മുതൽ

*പരിപാടികൾ:*

- *രാമായണപാരായണം* - ടി.പങ്കജാക്ഷൻ വൈക്കം (കോട്ടയം)

- നാമസങ്കീർത്തനം

- ദീപാരാധന 

- അന്നദാനം

മോഹൻജി ഫൗണ്ടേഷൻ യുകെയും ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ ഭക്തരിൽ ആത്മീയ ചൈതന്യം നിറയ്ക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു.

 *കൂടുതൽ വിവരങ്ങൾക്ക്:* 

സുരേഷ് ബാബു - 07828 137478 

അനൂപ് ശശി - 07743 024090 

ഇമെയിൽ: info@londonguruvayurappan.org

#രാമായണം #ലണ്ടൻ ക്ഷേത്രം #ടിപങ്കജാക്ഷൻ #വൈക്കം #TheNewsMalayalam