*ബ്ലോഗ് വാർത്ത - ചരമ വാർത്ത* 🕊️
*ചിറക്കടവ്:* ചിറക്കടവ് പാമ്പൂരിക്കൽ ജയിംസ് ജോസഫ് (കുട്ടപ്പൻ - 65) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ *2026 ജൂലൈ 3 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്* ഭവനത്തിൽ ആരംഭിച്ച് *ചിറക്കടവ് താമരക്കുന്ന് സെൻ്റ് ഇഫ്രേംസ് പള്ളിയിൽ* നടക്കും.
മൃതദേഹം *വ്യാഴാഴ്ച (02-07-2026) വൈകുന്നേരം 5 മണിക്ക്* ഭവനത്തിൽ എത്തിക്കും.
ഭാര്യ: മോളി. എലിക്കുളം മടുക്കക്കുന്ന് പടിഞ്ഞാറേമുറി ചാത്തനാട്ട് കുടുംബാംഗമാണ്.
മക്കൾ: സോണിയ - യു.കെ, ആശ - കാനഡ, അനീസിയ - നേഴ്‌സ്.
മരുമക്കൾ: സച്ചിൻ കരിമ്പിൻതാഴത്ത്, ശ്രീകാര്യം, തിരുവനന്തപുരം. ജോർജുകുട്ടി, പണിച്ചേപ്പടിയിൽ, കട്ടപ്പന.
കൊച്ചുമക്കൾ: ക്ലെയർ മരിയ, കാരീസ്, ഏബൽ.
*ആദരാഞ്ജലികൾ* 🙏
*# ചിറക്കടവ് # ചരമവാർത്ത # ജെയിംസ് ജോസഫ് # പാമ്പൂരിക്കൽ # കോട്ടയം വാർത്ത #RIP # KeralaNews*
*ഉറവിടം: http://thenewsmalayalam.com*
പരേതൻ്റെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
