*the news malayalam updates-* *###⁰എംഎൽഎ സെബാസ്റ്റ്യൻ എം.ജെ വെള്ളിയാഴ്ച എരുമേലിയിൽ*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *###⁰എംഎൽഎ സെബാസ്റ്റ്യൻ എം.ജെ വെള്ളിയാഴ്ച എരുമേലിയിൽ*



*കാഞ്ഞിരപ്പള്ളി:* പൂഞ്ഞാർ നഗറിലെ സെബാസ്റ്റ്യൻ എം.ജെ ജൂലൈ 3 വെള്ളിയാഴ്ച എരുമേലി മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി രേഖപ്പെടുത്തും.


രാവിലെ 8.30ന് എരുമേലിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് അഞ്ച് മണിക്ക് ചെറുവള്ളിയിൽ സമാപിക്കും.


*പ്രധാന സന്ദർശന സമയങ്ങൾ:*

- *8.30 am:* എരുമേലി ടൗൺ

- *10.00 am:* തുലാംപാറ 

- *രാവിലെ 11.45:* കണമല

- *1.00 pm:* ഈഞ്ചൽവാലി പള്ളിപ്പടി

- *2.30 pm:* മുക്കൂട്ടുതറ ടൗൺ

- *3.00 pm:* മണിപ്പുഴ Jn

- *4.00 pm:* പൊയിൻ മല

- *5.00 pm:* ചെറുവള്ളി - സമാപനം


ചരള, ഇരുമ്പൂന്നിക്കര, എലിവാലിക്കര, മുട്ടുകളി 40 ഏക്കർ, ചീനിമരം, ഏരുത്വാപ്പുഴ, മുക്കൻ പെട്ടി, കാളകെട്ടി, ആറാട്ടുകയം, മൂലക്കയം, എയ്ഞ്ചൽ വാലി, ഉമ്മിക്കുപ്പ്, ഇടകടത്തി, കൊടിത്തോട്ടം, നെടുങ്കാവ് വയൽ, കനകലം, ശ്രീനീപുരംപള്ളി ജംഗ്ഷൻ





എരുമേലി മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.


കൂടുതൽ വാർത്തകൾ: thenewsmalayalam.com

#എരുമേലി #പൂഞ്ഞാർMLA #SebastianMJ #Kanjirappally #NewsMalayalam

news malayalam