*the news malayalam Kerala* *####* *കാഞ്ഞിരപ്പള്ളി തഹസീൽദാർ ആയി സി എസ് സുനിൽകുമാർ ചുമതലയേറ്റു*

Hot Widget

Type Here to Get Search Results !

*the news malayalam Kerala* *####* *കാഞ്ഞിരപ്പള്ളി തഹസീൽദാർ ആയി സി എസ് സുനിൽകുമാർ ചുമതലയേറ്റു*


Kottayam 


*കാഞ്ഞിരപ്പള്ളി*: കാഞ്ഞിരപ്പള്ളി താലൂക്ക് തഹസീൽദാർ ആയി * സി എസ് സുനിൽകുമാർ*  ചുമതലയേറ്റു. 


മുണ്ടക്കയം വില്ലേജ് ഓഫീസറായും കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി തഹസീൽദാർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനസൗഹൃദപരമായ പ്രവർത്തന ശൈലിക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ്.

താലൂക്കിലെ റവന്യൂ വകുപ്പിന്റെ വിവിധ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

#thenewsmalayalam.com

 #Kanjirappally #Tahsildar #KeralaRevenue