*the news malayalam updates-* *### *പാറത്തോട്: തുണ്ടത്തിൽ ജോർജ് ജോസഫ് ( 55-ൽ ജോർജ് കുട്ടി) അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *### *പാറത്തോട്: തുണ്ടത്തിൽ ജോർജ് ജോസഫ് ( 55-ൽ ജോർജ് കുട്ടി) അന്തരിച്ചു.*




കാഞ്ഞിരപ്പള്ളി - പാറത്തോട്  അമ്പത്തഞ്ചിൽ ജോർജുകുട്ടി സാർ എന്നറിയപ്പെടുന്ന തുണ്ടത്തിൽ ജോർജ് ജോസഫ് (86) അന്തരിച്ചു .

സംസ്കാരം  16/06/2026 ചൊവ്വാഴ്ച രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.

ഭാര്യ: മേരിക്കുട്ടി ജോർജ് നെടുമണ്ണി കുഴിയാത്ത് കുടുംബാംഗം. മേരിക്കുട്ടി ടീച്ചർ പഴുമല ഗവഃ യുപി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപികയാണ്.

മക്കൾ: ജോമി ജോർജ് യുകെ, ജെസി ജോർജ് രാമനാട്ട് മൂഴൂർ, ജോയ്സ് ജോർജ് സെയിൽസ് മാനേജർ, ഉർഗോ മെഡിക്കൽ, ജെൻസി ജോർജ് മറ്റത്തിൽ ലെക്ചറർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, ജോസ്ന ജോർജ് കൂനമ്മാക്കൽ വിപ്രോ.

മരുമക്കൾ: ട്യൂൺസി ടോം കിഴക്കേൽ മാട്ടുക്കട്ട യുകെ, ജൂബിൻ ജോസഫ് രാമനാട്ട് മൂഴൂർ യുഎഇ, ക്രിസ്റ്റിന തേക്കാനത്ത് കോട്ടയം ടീച്ചർ, രാജഗിരി സ്കൂൾ കളമശേരി, ധനേഷ് മറ്റത്തിൽ കുറവിലങ്ങാട് ചീഫ് മാനേജർ, ഫെഡറൽ ബാങ്ക് ബാംഗളൂർ, മെൽബി കൂനമ്മാക്കൽ രാമപുരം സീനിയർ മാനേജർ, സിടിഎസ് കൊച്ചി.

മൃതദേഹം  15/06/2026 തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് പാറത്തോടുള്ള സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.

*#Parathodu #Obituary #Kanjirapally #ThundathilFamily #Kottayam*