*the news malayalam updates-* *### *പാലപ്ര ഭഗവതീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം 14-ന്*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *### *പാലപ്ര ഭഗവതീക്ഷേത്രത്തിൽ മഹാമൃത്യുഞ്ജയ ഹോമം 14-ന്*



കോട്ടയം /കാഞ്ഞിരപ്പള്ളി


പാറത്തോട്  - തൃപ്പാലപ്ര ഭഗവതീക്ഷേത്രത്തിൽ ദേവപ്രശ്ന വിധി പ്രകാരം കാലദോഷങ്ങൾക്കും മഹാവ്യാധികൾക്കും പരിഹാരമായി മഹാമൃത്യുഞ്ജയ ഹോമം (7000 സംഖ്യ) നടത്തുന്നു.

*അഭിജിത് തീരുമേനി (ഏഴാച്ചേരി)* യുടെ കാർമ്മികത്വത്തിൽ *2026 മുതൽ 14 ഞായറാഴ്ച രാവിലെ 8 മണി മുതൽ* ക്ഷേത്രത്തിൽ വെച്ചാണ് ഹോമം.

നാടിനെയും ഭക്തരെയും ബാധിച്ചിരിക്കുന്ന അരിഷ്ടകാല ദോഷങ്ങൾക്ക് പരിഹാരമായി അടിയന്തിരമായി നടത്തുവാൻ വിധിച്ച ഹോമമാണിത്. ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി എല്ലാ കുടുംബങ്ങളിൽ നിന്നും പേരുകൾ നൽകി വഴിപാട് നടത്തി കാലദോഷങ്ങളിൽ നിന്നും മുക്തരാകണമെന്ന് ക്ഷേത്ര ഭാരവാഹികൾ അഭ്യർത്ഥിച്ചു

*വഴിപാട് തുക 200 രൂപ.

 ദേവസ്വം ഓഫീസ്

9447897496/8113886659

#TempleFestival #HinduRituals #SpiritualHealing #BrahmasreeAbhijithThirumeni #ക്ഷേത്രോത്സവം #ആരോഗ്യം #ദീർഘായുസ്സ്