*the news malayalam updates-* *പഴുമല ചതുർബാഹു ക്ഷേത്രം: 21-ാം പ്രതിഷ്ഠാദിന കലശപൂജയും കലശാഭിഷേകവും മെയ് 11-ന്;*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *പഴുമല ചതുർബാഹു ക്ഷേത്രം: 21-ാം പ്രതിഷ്ഠാദിന കലശപൂജയും കലശാഭിഷേകവും മെയ് 11-ന്;*

 



കോട്ടയം/ കാഞ്ഞിരപ്പള്ളി

*പാറത്തോട് -* പഴുമല ചതുർബാഹു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ *21-ാം പ്രതിഷ്ഠാദിന കലശപൂജയും കലശാഭിഷേകവും* 2026 മെയ് 11 തിങ്കളാഴ്ച [1201 മേടം 28] നടക്കും.

ക്ഷേത്രം തന്ത്രി *ബ്രഹ്മശ്രീ എം.ഡി. സുഗുണ ശർമ്മ*യുടെയും ക്ഷേത്ര മേൽശാന്തി *ശരത് ശശി ഏലപ്പാറ*യുടെയും മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുമെന്ന് ദേവസ്വം കമ്മിറ്റിക്കു വേണ്ടി കെ.പി. സുരേഷ്, നിധീഷ് കെ. ആർ. എന്നിവർ അറിയിച്ചു.

*പ്രധാന ചടങ്ങുകൾ:*

*രാവിലെ*

- *5.00 ന്:* പള്ളിയുണർത്തൽ

- *5.10 ന്:* നടതുറക്കൽ, നിർമ്മാല്യദർശനം, അഭിഷേകം

- *6.00 ന്:* ഗണപതിഹോമം

- *7.00 ന്:* ഉഷപൂജ, വിശേഷാൽ പൂജകൾ, സർപ്പപൂജ, രക്ഷസ്സിന് പത്മ ഇട്ടുപൂജ

- *10.00 ന്:* കലശപൂജ, കലശാഭിഷേകം, പറവയ്ക്കൽ  

  _(ചെണ്ടമേളം: അയ്യപ്പദാസ് & പാർട്ടി കോസടി)_

*ഉച്ചയ്ക്ക് 1.00 ന്:* മഹാപ്രസാദമൂട്ട്

*വൈകിട്ട്*

- *5.30 ന്:* നടതുറക്കൽ

- *6.30 ന്:* വിശേഷാൽ ദീപാരാധന

- *8.30 ന്:* നടയടയ്ക്കൽ.

*ബന്ധപ്പെടാൻ:*  

*പ്രസിഡന്റ്:* കെ.പി. സുരേഷ് - 9447153979  

*ട്രഷറർ:* നിധീഷ് കെ.ആർ - 8943673143

*✍️the news malayalam*

news malayalam