Pala
കോട്ടയം ഡിസിസി മുൻ പ്രസിഡൻറും കെ പി സി സി ജനറൽ സെക്രട്ടറിയുമായ അഡ്വ ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി.
സംസ്കാര ചടങ്ങുകൾ നാളെ (16/04/2026) വ്യാഴാഴ്ച വൈകിട്ട് 4ന് ഭവനത്തിൽ നിന്നാരംഭിച്ച് മാനത്തൂർ സെൻ്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും. പരേതനായ കല്ലാനിവയലിൽ കെ.എസ്. ജോസഫ് (അപ്പച്ചൻ്റെ) ഭാര്യയും , കടനാട് തച്ചാംപുറം കുടുംബാംഗവുമാണ്. മക്കൾ - അഡ്വ: ടോമി കല്ലാനി, വത്സ തോമസ്, പെരിയക്കോട്ടിൽ വാഴക്കുളം .
ഭൗതികശരീരം ഇന്ന് (15/04/2026) ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് പാലാ - പിഴക് മാനത്തൂർ കല്ലാനിക്കവയലിൽ ഭവനത്തിൽ കൊണ്ടുവരുന്നതാണ് .
