kottayam
*എരുമേലി - പാണപിലാവ് കിഴക്കേക്കര എബ്രാഹം സ്‌കറിയ (76) അന്തരിച്ചു . സംസ്‌കാരം 16 - 04 - 26 വ്യാഴം രണ്ടിന് ഭവനത്തിൽ ശശ്രൂഷകൾ ആരംഭിച്ച് 3 ന് എരുമേലി സെൻ്റ് ഇഗ്നാതിയോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ . ഭാര്യ ഏലിയാമ്മ റാന്നി ചന്ദനക്കുഴിയിൽ കുടുംബാഗം. മക്കൾ - ലിനോ ( കെ. ഡി. പി സംസ്ഥാന ജനറൽ സെക്രട്ടറി) ലിൻസി , ലിബിൻ (യു കെ) മരുമക്കൾ - ഡോ: കീർത്തി ലിനോ ( വൈ: പ്രിൻസിപ്പൽ , നഴ്‌സിംഗ് കോളെജ് ആറന്മുള ) ബിജോ ചെറുകൂടൂർ, ബിജിലി (യു.കെ).*
