* the news malayalam updates-* *അംബേദ്കർ ദിനം ആചരിച്ചു.

Hot Widget

Type Here to Get Search Results !

* the news malayalam updates-* *അംബേദ്കർ ദിനം ആചരിച്ചു.




കാഞ്ഞിരപ്പള്ളി: സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഡോ ബി.ആർ. അംബേദ്കറുടെ -135 ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളിയിൽ അംബേദ്കർ ദിനാഘോഷം നടന്നു. കുരിശു കവലയിലുള്ള അംബേദ്കർ പ്രതിമയ്ക്ക് മുമ്പിൽ പുഷ്പാർച്ചന നടത്തി തുടർന്ന് മധുര വിതരണം നടന്നു.

സംസ്ഥാന കമ്മിറ്റി അംഗം അനീഷ് ചാക്കോ താലൂക്ക് പ്രസിഡൻ്റ് ബിജു വഴി പറമ്പൻ സെക്രട്ടറി പ്രമോദ്. സി. എസ് കമ്മറ്റി അംഗങ്ങളായ ജെയിംസ് ചാക്കോ പ്രസാദ് എം റ്റി എന്നിവർ സംസാരിച്ചു. വിവിധ കുടുംബയോഗം പ്രവർത്തകർ പങ്കെടുത്തു.

news malayalam