*the news malayalam updates-* *മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന അഭിലാക്ഷ് ജയരാജ് അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന അഭിലാക്ഷ് ജയരാജ് അന്തരിച്ചു.*

Kottayam 

 മുണ്ടക്കയം - മുണ്ടക്കയം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന പുത്തൻചന്ത വലിയപുരയ്‌ക്കൽ അഭിലാഷ് ജയരാജ് (48) അന്തരിച്ചു.

 സംസ്കാരം ചൊവ്വ 3 മണിക്ക്.

 പരേതനായ റിട്ടയേർഡ് ഡി വൈ എസ് പി ജയരാജ്‌ ആണ് പിതാവ്. അമ്മ സുകുമാരി.

 ആശ,പരേതനായ ആഷിഷ് എന്നിവരാണ് സഹോദരങ്ങൾ.

⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛