*the news malayalam updates-* *എരുമേലി/കണമല പതിപ്പള്ളിൽ മറിയാമ്മ തോമസ് അന്തരിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *എരുമേലി/കണമല പതിപ്പള്ളിൽ മറിയാമ്മ തോമസ് അന്തരിച്ചു*

 .



Kottayam 

എരുമേലി  - എരുത്വാപ്പുഴ/ കണമല പതിപ്പള്ളിൽ മറിയാമ്മ തോമസ് (മറിയക്കുട്ടി, 100) അന്തരിച്ചു. സംസ്കാരം  21-04-26, ചൊവ്വ മൂന്നിന് എരുത്വാപ്പുഴ ഉണ്ണിമിശിഹാ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം കണമല സെന്‍റ് തോമസ് പള്ളിയിൽ. പരേത കല്ലൂർതൊട്ടി കുടുംബാംഗം. ഭർത്താവ്: പരേതനായ  തൊമ്മൻ തോമസ്.  മക്കൾ: റോസമ്മ, സെലിനാമ്മ, മേരി, തോമ്മാച്ചൻ, ദേവസ്യാച്ചൻ, ജോർജുകുട്ടി. മരുമക്കൾ: ജോസഫ് തോണിയാങ്കൽ, ജോൺ തോമസ് തോണിയാങ്കൽ, എൽസമ്മ ചേറ്റുകുഴി, റാണി പുളിക്കത്തൊണ്ടിയിൽ, ജിജി കൊന്നക്കൽ, പരേതനായ ജോസ് വെട്ടിത്താനം.

⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛