*the news malayalam updates-* *ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ സംസ്കരണം*: *ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം നിർവഹിച്ചു*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ഈരാറ്റുപേട്ട നഗരസഭയിലെ മാലിന്യ സംസ്കരണം*: *ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം നിർവഹിച്ചു*




കോട്ടയം

ഈരാറ്റുപേട്ട: മാലിന്യ നിർമാർജന പദ്ധതിയുടെ ഭാഗമായി ഈരാറ്റുപേട്ട നഗരസഭയിൽ 40 കേന്ദ്രങ്ങളിൽ സ്ഥാപിക്കുന്ന ബോട്ടിൽ ബൂത്തുകളുടെ ഉദ്ഘാടനം കടുവാമുഴി വാക്കാപറമ്പിൽ നഗരസഭാ ചെയർപേഴ്സൻ അഡ്വ. വി.പി. നാസർ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൈന നൌഫൽ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ബീമ നാസർ, കൌൺസിലർമാരായ സവാദ് ഇ.എ, കെ.ഇ. റാഷിദ്, റസ്‍ന ഹസീർ, ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ പി. വിശ്വം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീസ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.