*the news malayalam updates-* *ഏന്തയാർ കിഴക്കേമുറിയിൽ വിൻസെൻ്റിൻ്റെ പുത്രൻ ജിയോ അന്തരിച്ചു.* .

Hot Widget

Type Here to Get Search Results !

*the news malayalam updates-* *ഏന്തയാർ കിഴക്കേമുറിയിൽ വിൻസെൻ്റിൻ്റെ പുത്രൻ ജിയോ അന്തരിച്ചു.* .




കോട്ടയം/മുണ്ടക്കയം

കൂട്ടിക്കൽ  - എന്തയാർ കിഴക്കേമുറിയിൽ വിൻസെന്റിന്റെ  ( പത്രം  ഏജന്റ് )മകൻ കെ. വി. ജിയോ (32) അന്തരിച്ചു..സംസ്ക്കാരം തിങ്കളാഴാഴ്ച പകൽ  3.30ന് എന്തയാർ സെന്റ് മേരിസ് പള്ളി കുടുംബക്കല്ലറയിൽ. മാതാവ്: ജാൻസി വിൻസെന്റ് മുക്കുളം ചെറിയമ്പുറം കുടുംബാഗം. 

ഭാര്യ : മീനു (ഇടക്കുന്നം) മടുക്കോലിൽ കുടുംബാംഗം. മകൾ : വെസ്റ്റീന ഫിലോമിൻ ജിയോ. സഹോദരങ്ങൾ നീതു ജിജോ ( ഗ്രാമപഞ്ചായത്ത് കൂട്ടിക്കൽ). നിത്യ ജിൻസ് (വണ്ടിപ്പെരിയാർ. 

⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛