Kottayam
കാഞ്ഞിരപ്പള്ളി - പാറത്തോട് / ഇടക്കുന്നം പുത്തൻപ്ലാക്കൽ
(കൊട്ടത്തിൽ)
പി എ ലത്തീഫ് (73).മരണപ്പെട്ടു.
ഭാര്യ - സുൽഫത്ത് കുമളി റോസാപ്പുകണ്ടം ദാറുൽസലാം മൻസിൽ കുടുംബാഗം.
മക്കൾ -
മുബീന
നിസാന (ഖത്തർ )
റിസ്വാന
മരുമക്കൾ
ഷമീർ
അജാസ് (ഖത്തർ )
ശരീഫ്
.കബറടക്കം.
14/04/2026 ചൊവ്വാഴ്ച
12 ന് ഇടക്കുന്നം.ജുമാമസ്ജിദ് ഖബർസ്ഥാനിൽ .
