*the news malayalam updates-* *തൃശ്ശൂർ തിരുവമ്പാടി വെടിക്കെട്ട് പുരയിൽ പൊട്ടിത്തെറി 7 മരണം*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *തൃശ്ശൂർ തിരുവമ്പാടി വെടിക്കെട്ട് പുരയിൽ പൊട്ടിത്തെറി 7 മരണം*

തൃശ്ശൂർ - തൃശ്ശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിൻ്റെ മുണ്ടത്തിക്കോട് പടക്ക നിർമ്മാണ ശാലയിൽ വൻ സ്ഫോടനം. 7 പേർ മരണപ്പെട്ടു. 6 പേരുടെ നില ഗുരുതരം . ലൈസൻസി സതീഷ് ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ. പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു . പലരുടെയും ആരോഗ്യ നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യത ണ്ട്.

news malayalam