തിടനാട് - പൂഞ്ഞാർ നിയോജകമണ്ഡലം യുഡിഫ് സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ
എം ജെ(സജി ജോസഫ്) ന്റെ പ്രചാരണാർത്ഥം തിടനാട് പഞ്ചായത്തിലെ പിണ്ണാക്ക്നാട്
കുടുംബസംഗമം നടത്തി
കുടുംബസംഗമം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.ആന്റോ ആന്റണി എംപി,ഫ്രാൻസിസ് ജോർജ് എം പി, സ്ഥാനാർത്ഥി അഡ്വക്കേറ്റ് സെബാസ്റ്റ്യൻ എം ജെ തുടങ്ങിയവർ സംസാരിച്ചു .
