*the news malayalam updates-*വോളിബോൾ പരിശീലനം കാഞ്ഞിരപ്പള്ളി മൈക്കായിൽ*

Hot Widget

Type Here to Get Search Results !

*the news malayalam updates-*വോളിബോൾ പരിശീലനം കാഞ്ഞിരപ്പള്ളി മൈക്കായിൽ*

 




മൈക്കാ വോളി പരിശീലനം

 കാഞ്ഞിരപ്പള്ളി


മൈക്കാ വോളി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി മൈക്ക സ്കൂൾ സ്റ്റേഡിയത്തിൽ
ഏപ്രിൽ ഒന്നു മുതൽ
10 മുതൽ 15 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കായി വോളിബോൾ പരിശീലന ക്യാമ്പ് ആരംഭിക്കും.
കുട്ടികളിൽ ശാരീരിക ആരോഗ്യം, ടീമ്ബോധം, നിയന്ത്രണം, കായികമികവ് എന്നിവ വളർത്തുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.
ക്യാമ്പിൽ പ്രവേശനം നേടാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ ഏപ്രിൽ ഒന്നിന് നടക്കുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കണം.

സെലക്ഷൻ ട്രയലിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ക്യാമ്പിലേക്ക് പ്രവേശനം ലഭിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
MYCA VOLLEY CLUB
+919447013403
+919447258420
9447427493 


⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️⛹️
news malayalam