കാഞ്ഞിരപ്പള്ളി
പാറത്തോട് - മീനപ്പൂര മഹോത്സവത്തോടനുബന്ധിച്ച് പാലപ്ര ' ക്ഷേത്രത്തിൽ ആയില്യംപൂജ നടക്കും. 11 ന് നടക്കുന്ന സർപ്പപൂജയ്ക്ക് ശേഷം നൂറുംപാലും സമർപ്പിക്കും.
വൈകുന്നേരം 7 മുതൽ ഡാൻസ് - അനന്യ . വി.ആർ / അനാമിക്ക് പ്രശാന്ത്
7- 30 മുതൽ ഫ്യൂഷൻ ഡാൻസ് - അഷ്ടമംഗല്യം പാലപ്ര '
8 ന് നൂപുര സ്ക്കൂൾ ഓഫ് ഡാൻസ്, ഇടക്കുന്നം മുക്കാലി നവപ്രതിഭകളുടെ ഭരതനാട്യം അരങ്ങേറ്റം എന്നിവയുണ്ടായിരിക്കും.
🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
