*the news malayalam updates-* *തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 28 മുതൽ 31 വരെ*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *തൃപ്പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവം 28 മുതൽ 31 വരെ*





കോട്ടയം

കാഞ്ഞിരപ്പള്ളി - പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സം മാർച്ച് 28 മുതൽ 31 വരെ നടക്കുമെന്ന് അഡ്വ : എം എസ് . മോഹൻ, എം. ജി. അജേഷ് കുമാർ എന്നിവർ അറിയിച്ചു. 

28 ന് രാവിലെ 4-30 ന് പള്ളിയുണർത്തൽ, 5 ന് നിർമ്മാല്യ ദർശനം, 5- 15 ന് അഭിഷേകം, മലർ നിവേദ്യം, 5-30 ന് ഗണപതി ഹോമം, 6 ന് ഉഷപൂജ, 6-30 ന് പതിവ് പൂജകൾ ,8 മുതൽ പുരാണ പരായണം, 11 ന് ആയില്യം പൂജ,12 ന് ഉച്ച പൂജ, വൈകീട്ട് 5 ന് തിരുനട തുറക്കൽ, 6-30 ന് ദീപാരാധന,ഭജന, സോപാന സംഗീതം, 7 മുതൽ ഡാൻസ്.

29 ന് ഞായർ രാവിലെ പതിവ് പൂജകൾ, വൈകുന്നേരം 7 ന് സെമി ക്ലാസിക്കൽ ഡാൻസ്, 7-30 ന് കാവടി ഹിഡുംബൻ പൂജ  7-30 ന് ഗാനമേള.

30 ന് തിങ്കൾ രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ , 9 ന് പാറത്തോട് ശ്രീഭുവനേശ്വരി - ശാസ്ത്ക്ഷേത്രത്തിൽ നിന്നും, പാലപ്ര ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്ര പുറപ്പെടുന്നു. 11-30 ന് കാവടി അഭിക്ഷേകം , ചെണ്ടമേളം, 11-30 ന് ഭക്തിഗാനാമൃതം 12 ന് ഉച്ചപുജ , മഹാപ്രസാദമൂട്ട്, വൈകുന്നേരം  4 -15 ന് കാഴ്ചശ്രീബലി, 4-30 ന് നിറപറ സമർപ്പണം, 7-30 മുതൽ ഡാൻസ്, 8 മുതൽ നൃത്ത നിശ , 8 ന് അത്താഴപൂജ , 8-30 ന് താലപ്പൊലി എതിരേൽപ്പ്, പറ സമർപ്പണം, ആകാശ വിസ്മയം, ഭഗവതിക്ക് കളമെഴുത്തും പാട്ടും, 11 ന് പൂരം ഇടി 11-30 ന് ബാലെ .

31 ന് ചൊവ്വ രാവിലെപതിവ് പൂജകൾ , വൈകീട്ട്  9 - 30 ന് ശസ്താവിന് കളമെഴുത്തും പാട്ടും, 10 ന് വലിയ ഗുരുസി .

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

news malayalam