*the news malayalam updates-* *എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:എൻ. ജയരാജ് നാമനിർദ്ദേശ പത്രിക നൽകി*

Hot Widget

Type Here to Get Search Results !

*the news malayalam updates-* *എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:എൻ. ജയരാജ് നാമനിർദ്ദേശ പത്രിക നൽകി*






പൊൻകുന്നം: കാഞ്ഞിരപ്പള്ളി മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ എൻ ജയരാജ് നാമനിർദ്ദേശ പത്രിക നൽകി. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ ഉപവരണാധികാരി തഹസീൽദാർ അനീഷ് ഈപ്പൻ മുൻപാകെയാണ് പത്രിക നൽകിയത്. മൂന്ന് സെറ്റ് പത്രികയാണ് നൽകിയത്. എൽഡിഎഫ് നേതാക്കളായ

അഡ്വ .ഗിരീഷ്.എസ് .നായർ, എ.എം.മാത്യു ആനിത്തോട്ടം, സി.ജി. ജ്യോതിരാജ്, വി.ജി.ലാൽ, മോഹൻ ചേന്നംകുളം, ഷെമീം അഹമ്മദ്, ബി.സുരേഷ് കുമാർ, അഡ്വ.എം.എ.ഷാജി, അഡ്വ.സുമേഷ് ആൻഡ്രൂസ്, പി.എ.താഹ, ഷാജി പാമ്പൂരി, ഷെമീർ ഷാ, ടി.എച്ച്.റസാഖ്, ഹരി താമരശേരി, ബെന്നി തോമസ്, ജോസ് മടുക്കക്കുഴി, രാജൻ ചെറുകാപ്പള്ളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.