കാഞ്ഞിരപ്പള്ളി
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഏർപെടുത്തിയ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെൻറ് 2023 അവാർഡ് അന്താരാഷ്ട്ര വോളിബോൾതാരവും ,പരിശീലകനും സംഘാടകനും ആയ പി എസ് അബ്ദുൾ റസാഖ് പൈനാപ്പള്ളിയിൽ (കാഞ്ഞിരപ്പള്ളി) അർഹനായി.
രണ്ട്ലക്ഷം രൂപയുംപ്രശസ്തി പത്രവും , ഫലകവും,അടങ്ങിയതാണ് അവാർഡ്.
,🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅🏅
