വികസന സെമിനാർ :കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ടുറിസം വികസനത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ വികസനം പൂർത്തിയാക്കുവാൻ താല്പര്യപെടുന്ന പദ്ധതികൾ ആവിഷ്കരിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ആഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ പി ജീരാജ് ഉൽഘാടനം ചെയ്തു.കെ ആർ രാജി, അനു ഷിജു, ജേക്കബ് ചാക്കോ, രാജിമോൾ ഷിബു, കിരൺ രാജൻ, ആന്റണി കടപ്ലാക്കൽ, ജിജോ കാരയ്ക്കാട്ട്,മുഹമ്മദ് സാദിഖ്, ഷീബ അബ്ദീൻ, ബീനാ ഷാലറ്റ്, ഷീന ബൈജു, ശാന്താബായ് ജയകുമാർ, പി ജി ദിനേശൻ, സോബിൻ സി സോമൻ എന്നിവർ സംസാരിച്ചു.
