ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറും മെസ്സിയും ഒത്തുചേർന്നതായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. മുൻ ഇന്ത്യൻ ഫുട്ബോള്‍ ടീം ക്യാപ്റ്റൻ സുനില്‍ ഛേത്രി ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ പങ്കെടുത്ത ഏഴ് പേർ വീതമുള്ള ഒരു പ്രദർശന ഫുട്ബോള്‍ മത്സരത്തിന് വാംഖഡെ വേദിയായി. ഇന്ത്യൻ ഫുട്ബോള്‍ താരങ്ങള്‍ക്കൊപ്പം ബോളിവുഡ് താരങ്ങളും ഈ മത്സരത്തില്‍ അണിനിരന്നിരുന്നു.
*the news malayalam updates* *ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിയുടെ 'ഗോട്ട് ഇന്ത്യ ടൂർ 2025' ഞായറാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കായിക പ്രേമികള്‍ക്ക് അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ചു.*
ഡിസംബർ 14, 2025
news malayalam
