*the news malayalam updates* *ഫുട്ബോൾ ഇതിഹാസം ലയണല്‍ മെസ്സിയുടെ 'ഗോട്ട് ഇന്ത്യ ടൂർ 2025' ഞായറാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ കായിക പ്രേമികള്‍ക്ക് അവിസ്മരണീയമായ നിമിഷങ്ങള്‍ സമ്മാനിച്ചു.*
ഡിസംബർ 14, 2025
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്‍ക്കറും മെസ്സിയും ഒത്തുചേർന്നതായിരുന്നു ചടങ്ങിലെ പ്രധാന ആകർഷണം. മുൻ ഇന്ത്യൻ ഫുട്ബോള്‍…