*the news malayalam updates* *തിരഞ്ഞെടുപ്പിൽ ജയിച്ചവർ ഒപ്പിടുന്ന രജിസ്റ്ററുകൾ: നിർണായക വിവരങ്ങൾ*

Hot Widget

Type Here to Get Search Results !

*the news malayalam updates* *തിരഞ്ഞെടുപ്പിൽ ജയിച്ചവർ ഒപ്പിടുന്ന രജിസ്റ്ററുകൾ: നിർണായക വിവരങ്ങൾ*



തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പ്രധാനമായും രണ്ടു രജിസ്റ്ററുകളിലാണ് ഒപ്പിടുന്നത്:

*1.സത്യപ്രതിജ്ഞാ രജിസ്റ്റർ*

*2.കക്ഷിബന്ധ രജിസ്റ്റർ* 

ഏതു രാഷ്ട്രീയ മുന്നണിയുടെയോ പാർട്ടിയുടെയോ ഭാഗമാണെന്ന് അംഗങ്ങൾ കക്ഷി ബന്ധ രജിസ്റ്ററിൽ വ്യക്തമാക്കുന്നു. 

സ്വതന്ത്രരായി ജയിച്ചവരും രേഖാമൂലം പിന്തുണ പ്രഖ്യാപിക്കാറുണ്ട്.

 ▪️പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞാൽ, അതതു പാർട്ടികളോ മുന്നണികളോ നൽകുന്ന വിപ്പ് അംഗങ്ങളും സ്വതന്ത്രരും പാലിക്കാൻ ബാധ്യസ്ഥരാണ്.

 ▪️ കൂറുമാറ്റം സംബന്ധിച്ച പരാതികൾ വരുമ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്ന പ്രധാന രേഖയാണ് കക്ഷിബന്ധ രജിസ്റ്റർ. കോടതികളും ഇത് അംഗീകരിക്കാറുണ്ട്.