*the News malayalam updates* *പനമറ്റം കവുങ്ങഴയ്ക്കൽ രഞ്ജിത് എസ് നായർ (സ്പെഷ്യൽ വില്ലേജ് ഓഫീസർ മേവട പാലാ) അന്തരിച്ചു.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *പനമറ്റം കവുങ്ങഴയ്ക്കൽ രഞ്ജിത് എസ് നായർ (സ്പെഷ്യൽ വില്ലേജ് ഓഫീസർ മേവട പാലാ) അന്തരിച്ചു.*



എലിക്കുളം - പനമറ്റം രഞ്ജിത് എസ് നായർ (47 )

(സ്പെഷ്യൽ വില്ലേജ് ഓഫീസർ - മേവട , മീനച്ചിൽ താലൂക്ക് .)

കവുങ്ങഴയ്‌ക്കൽ

പനമറ്റം അന്തരിച്ചു.*

ഭാര്യ - വീണ ( പാറമ്പുഴ പടിഞ്ഞാറെ പരുതൂണിയിൽ കുടുംബാംഗം , എസ്.ബി.ഐ. പാല  , )

അച്ഛൻ - പരേതനായ സോമനാഥൻ നായർ ( റവന്യൂ ഡിപ്പാർട്ട്മെൻ്റ്  )

അമ്മ -  രാധാമണി ( റിട്ട. ടീച്ചർ , ആനിക്കാട് പേങ്ങാട്ട് കുടുംബാംഗം)

മകൾ - ശിവപ്രിയ (അരവിന്ദ സ്കൂൾ, പള്ളിക്കത്തോട് )

സഹോദരി - രേഖ എസ് നായർ (പരിയാരം യു.പി. സ്കൂൾ തോട്ടക്കാട്)

സഹോദരി ഭർത്താവ് - അനീഷ് ( വില്ലേജ് ഓഫീസ് കറുകച്ചാൽ).




സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകീട്ട് 3മണിക്ക് വീട്ടുവളപ്പിൽ..