നോട്ടിഫിക്കേഷൻ - *നവംബർ 14 വെള്ളി*
നാമനിർദ്ദേശ പത്രിക സ്വീകരിക്കുന്നത് *നവംബർ 21 വെള്ളി വരെ**
സൂക്ഷമ പരിശോധന *നവംബർ -22 ശനി*
പിൻവലിക്കൽ *നവംബർ 24 തിങ്കൾ വരെ
വോട്ടെടുപ്പ് ഒന്നാം ഘട്ടം - *ഡിസംബർ 9 ചൊവ്വ* തിരുവനന്തപുരം മുതൽ എറണാകുളം
വോട്ടെടുപ്പ് രണ്ടാം ഘട്ടം - *ഡിസംബർ 11 വ്യാഴം*
തൃശൂർ മുതൽ കാസർഗോഡ് വരെ
*വോട്ടെണ്ണൽ - ഡിസംബർ 13 ശനി*
