പാറത്തോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബിജോ ബി കുറ്റു വേലിൽ അന്തരിച്ചു.*
കാഞ്ഞിരപ്പള്ളി: വെളിച്ചിയാനി ഫൊറോനാ പള്ളിക്ക് സമീപം ബിജോ ബി കുറ്റുവേലിൽ (48) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11 ന് വെളിച്ചിയാനി ഫൊറോനാ പള്ളി സെമിത്തേരിയിൽ 'പരേതൻ പാറത്തോട് കുറ്റു വേലിൽ സോമിൽ ഉടമയാണ്. വെളിച്ചിയാനി സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, വ്യാപാരി വ്യവസായി സമിതിയംഗം, സിപിഐ എം വെളിച്ചിയാനി ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ: മരിയ ( ലിഷ )ആലയ്ക്കാ പറമ്പിൽ ആ നവി ലാസം കുമളി - മക്കൾ: ബിയോൺ, അലക്സ്, ബ്ലസൻ
