കാഞ്ഞിരപ്പള്ളി - പഴയിടം കുന്നുംപുറത്തു് പരേതരായ K.T തോമസ്സിൻ്റെയും കത്രിക്കുട്ടിയുടേയും മകൻ ബിനു. കെ. തോമസ്സ് (52) അന്തരിച്ചു.
സംസ്ക്കാര ശുശ്രൂഷകൾ നാളെ (വ്യാഴം) 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, ശേഷം പഴയിടം സെൻ്റ് മൈക്കിൾസ് പള്ളി സെമിറ്ററിയിൽ. ഭാര്യ ബ്ലസ്സി ചങ്ങനാശ്ശേരി കല്ലുമാടിക്കൽ തുരുത്തി കുടുംബാംഗം. മക്കൾ..സ്നേഹ (വിദ്യാർത്ഥിനി, സെൻ്റ് ജോസഫ്സ് സ്ക്കൂൾ,കാഞ്ഞിരപ്പള്ളി), പ്രിൻസ് (വിദ്യാർത്ഥി, സെൻ്റ് ആൻ്റണീസ് പബ്ലിക്ക് സ്ക്കൂൾ, കാഞ്ഞിരപ്പള്ളി)
സഹോദരങ്ങൾ.. മോളിക്കുട്ടി സോജൻ, പറയിടം, മണിമല. ജനി ജോർജി, നെടുംതകിടി, കുറുവാമൂഴി, ബെന്നി തോമസ്സ് (ഡിലൈറ്റ് ഹോട്ടൽ) പഴയിടം.
രാവിലെ 8 മണി മുതൽ വീട്ടിൽ ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവസ,രം ഉണ്ടായിരിക്കുന്നതാണ്.
