പാറത്തോട് - മുതിർന്ന കോൺഗ്രസ് നേതാവ് ചോറ്റി* കിഴക്കേക്കുറ്റ് ജോസ് ദേവസ്യ ( മരങ്ങാട്ടുപള്ളി ജോസ് - 72)അന്തരിച്ചു. സംസ്കാരം ഇന്ന് ( 5 -10-25 ഞായറാഴ്ച) രാവിലെ 11.30 ന് കൂവപ്പള്ളി കാരികുളത്തുള്ള സഹോദരൻ അപ്പച്ചൻ്റെ വസതിയിൽ ശശ്രുഷകൾ ആരംഭിച്ച് വെളിച്ചിയാനി ഫൊറോന പള്ളി സെമിത്തേരിയിൽ . പരേതരായ മരങ്ങാട്ടുപള്ളി പാപ്പച്ചൻ്റെയും ഏലിക്കുട്ടിയുടെയും മകനാണ്.
⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
