*the News malayalam പി.വി.അന്നമ്മ ചെറുവള്ളി: ഇടയ്ക്കാട്ട് പി.വി.അന്നമ്മ(89) അന്തരിച്ചു. ചുങ്കപ്പാറ പാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ.ടി.ജോസഫ്. മക്കൾ: സജു(ആനക്കല്ല്), വിനു(ചെറുവള്ളി), മെറി(കളപ്പുരയ്ക്കൽ, പാലാ), ജോ(ശാന്തൻപാറ). മരുമക്കൾ: ബീന(ഞള്ളൻപുഴ, തീക്കോയി), ആൻസി(വെട്ടുവയലിൽ, ആനക്കല്ല്), സണ്ണി(കളപ്പുരയ്ക്കൽ, പാലാ), റീജ(കാരുവേലിൽ, കോഴിക്കോട്). സംസ്‌കാരം വ്യാഴാഴ്ച നാലിന് ചെറുവള്ളി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
News Malayalam
ഒക്ടോബർ 08, 2025
പി.വി.അന്നമ്മചെറുവള്ളി: ഇടയ്ക്കാട്ട് പി.വി.അന്നമ്മ(89) അന്തരിച്ചു. ചുങ്കപ്പാറ പാറയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ.ടി.ജോസഫ്. മക്കൾ: സജു(ആനക്കല്ല്), വിനു(ചെറുവള്ളി), മെറി(കളപ്പുരയ്ക്കൽ, പാലാ), ജോ(ശാന്തൻപാറ). മരുമക്കൾ: ബീന(ഞള്ളൻപുഴ, തീക്കോയി), ആൻസി(വെട്ടുവയലിൽ, ആനക്കല്ല്), സണ്ണി(കളപ്പുരയ്ക്കൽ, പാലാ), റീജ(കാരുവേലിൽ, കോഴിക്കോട്). സംസ്‌കാരം വ്യാഴാഴ്ച നാലിന് ചെറുവള്ളി സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.