ഈരാറ്റുപേട്ട : മുട്ടത്തിപ്പറമ്പിൽ കുടുംബാംഗം എം.ഇ. മുഹമ്മദ് നാസർ (60) നിര്യാതനായി.
ഈരാറ്റുപേട്ടയിലെ പ്രമുഖ കലാകാരനും, ഈരാറ്റുപേട്ട FACE ൻ്റെ സജീവ പ്രവർത്തകനും ദീർഘകാലം പ്രവാസിയുമായിരുന്നു. മക്ക സി മെൻ്റ്സ് ഗ്രൂപ്പിൻ്റെ മാനേജരായി ദീർഘകാലം ജോലി ചെയ്തിരുന്നു.
ഇലവുങ്കൽ കുടുംബാംഗം സീനത്ത് ആണ് ഭാര്യ.
നൈല നെസ് ലിൻ (UK) , നേഹ നൗറിൻ എന്നിവർ മക്കളാണ്.
ബാദുഷ് മരുമകനാണ്.
കബറടക്കം ഉച്ചക്ക് 1 മണിക്ക് പുത്തൻ പള്ളിയിൽ നടത്തി.
