*the News malayalam updates* *വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു.* ഹൈക്കമാൻ്റിൻ്റെയും കെപിസിസിയുടെയും നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടി.ജെ.ഐസക്കിന് ഡിസിസി പ്രസിഡൻ്റിൻ്റെ ചുമതല നൽകി.*

Hot Widget

Type Here to Get Search Results !

*the News malayalam updates* *വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു.* ഹൈക്കമാൻ്റിൻ്റെയും കെപിസിസിയുടെയും നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടി.ജെ.ഐസക്കിന് ഡിസിസി പ്രസിഡൻ്റിൻ്റെ ചുമതല നൽകി.*

*വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി.അപ്പച്ചൻ രാജിവച്ചു.* 

ഹൈക്കമാൻ്റിൻ്റെയും കെപിസിസിയുടെയും  നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപറ്റ നഗരസഭ ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ടി.ജെ.ഐസക്കിന് ഡിസിസി പ്രസിഡൻ്റിൻ്റെ ചുമതല നൽകി.

എൻ.ഡി.അപ്പച്ചന്റെ കീഴിലുള്ള ഔദ്യോഗിക വിഭാഗത്തിൻ്റെ ചില നടപടികൾക്കെതിരെ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയുടെ പക്ഷത്തിലുള്ള നേതാക്കൾ രംഗത്തുവന്നത് വയനാട്ടിൽ കോൺഗ്രസിന് സംഘടനാ തലത്തിൽ ക്ഷീണമുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഡിസിസി പുനഃസംഘടനയ്ക്കു മുന്നോടിയായി തന്നെ വയനാട് ഡിസിസി പ്രസിഡന്റിന് രാജി വയ്ക്കേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിഞ്ഞത്.