*The News Malayalam updates* *സിനിമ കേവലമൊരു കലാസൃഷ്ടിയല്ല. സമൂഹത്തെ സ്വാധീനിക്കാൻ കരുത്തുള്ള ഒരു മാധ്യമവും നിരവധി പേർക്ക് ജീവിതമാർഗം നൽകുന്ന ഒരു തൊഴിൽ മേഖലയും കൂടിയാണ് സിനിമ. അതുകൊണ്ടു തന്നെ കേരളത്തിൻ്റെ സാമൂഹ്യമുന്നേറ്റത്തിന് ആക്കം നൽകാനുതകുന്ന ഒരു ചലച്ചിത്ര നയം അനിവാര്യമാണ്* *മുഖ്യമന്ത്രി പിണറായി വിജയൻ*.
ഓഗസ്റ്റ് 02, 2025
news malayalam