രജനീകാന്ത് ചലചിത്രം "കൂലി" ബോക്സ് ഓഫീസ് പ്രകടനം ഇന്ത്യയിൽ 200 കോടിയും ലോകത്തിലാകമാനം 400 കോടിയും കടന്നു.
രജനീകാന്തിൻ്റെ ചിത്രങ്ങളായ എന്തിരൻ , ദർബാർ, പേട്ട എന്നിവയുടെ കളക്ഷൻ റെക്കോർഡ് കൂലി പിന്നിട്ടു. വടക്കേ അമേരിക്കയിൽ കൂലി അസാധാരണമാംവിധം അഞ്ച് ദിവസം കൊണ്ട് 6.22 മില്ല്യണിലധികം വരുമാനം നേടി 2025 ൽ വലിയ ഇന്ത്യൻ ചിത്രമായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി മാറി കഴിഞ്ഞു.
നാഗാർജ്ജുന അക്കിനേനി, ശ്രുതി, ഹാസൻ, ഉപേന്ദ്ര എന്നിവരുൾപ്പടെയുള്ള താരനിരയും ആമീർഖറും പ്രത്യക്ഷപ്പെടുന്നത് ചിത്രത്തിൻറെ പ്രധാന ഘടകമായി എടുത്തു കാണിക്കുന്നു.